Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇഷ്​ടമുള്ള മതവിശ്വാസം:...

ഇഷ്​ടമുള്ള മതവിശ്വാസം: ഭരണഘടന വകുപ്പ്​ പുനഃപരിശോധിക്കണമെന്ന്​ ശശികല 

text_fields
bookmark_border
sasikala
cancel

കോ​ട്ട​യം: ഇ​ഷ്​​ട​മു​ള്ള മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നു​ള്ള അ​വ​കാ​ശം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന വ​കു​പ്പ്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഹി​ന്ദു​െ​എ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല. ഹാ​ദി​യ കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച്​ ​കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ മു​സ്​​ലിം​ലീ​ഗ്​ ശ്ര​മി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗി​​​െൻറ പ​ങ്കും എ​ൻ.​െ​എ.​​എ അ​ന്വേ​ഷി​ക്ക​ണം. 

പ​റ​വൂ​ർ പ്ര​സം​ഗ​ത്തി​​​​െൻറ പേ​രി​ൽ വി.​ഡി. സ​തീ​ശ​ന്‍ എം.​എ​ല്‍.​എ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത്​ പൊ​ലീ​സ്​ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. വി.​ഡി. സ​തീ​ശ​​െൻറ ആ​രോ​പ​ണം നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടും. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നം ചൂ​ണ്ടി​ക്കാ​ട്ടി മ​ത്സ​രി​ച്ചു​ ജ​യി​ക്കാ​നാ​വി​ല്ല. അ​തി​ന്​ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തെ കൂ​ട്ടു​പി​ടി​ച്ച്​ വോ​ട്ടി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന രാ​ഷ്​​ട്രീ​യ നാ​ട​ക​മാ​ണി​ത്. 

ഗൗ​രി ല​േ​ങ്ക​ഷി​​െൻറ ​കൊ​ല​പാ​ത​കം എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ഏ​തു ന​യ​ത്തെ​യും എ​തി​ർ​ക്കാ​നും എ​തി​ർ​അ​ഭി​പ്രാ​യം പ​റ​യാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​വും വേ​ണം. 1990 മു​ത​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ഇ​തു​വ​രെ ഒ​രു​മ​ത​ത്തെ​യും മ​ത​ഗ്ര​ന്ഥ​ത്തെ​യും അ​പ​മാ​നി​ച്ചി​ട്ടി​ല്ല. ഇ​തു​വ​രെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ തി​രു​ത്തേ​ണ്ടി വ​ന്നി​ട്ടി​ല്ല.

ഹൈ​ന്ദ​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ശ്വാ​സ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഹി​ന്ദു​െ​എ​ക്യ​വേ​ദി​യു​ടെ നി​ല​പാ​ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യാ​ൽ എ​തി​ർ​ക്കും. മാ​മോ​ദീ​സ മു​ക്കി​​യോ​യെ​​ന്നോ സു​ന്ന​ത്ത്​ ന​ട​ത്തി​യോ​യെ​ന്നോ നോ​ക്കി​യ​ല്ല കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ക​ണ്ണ​ന്താ​ന​ത്തെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ ബി.​ജെ.​പി​ക്കാ​രി​യ​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി.​ആ​ർ. ശി​വ​രാ​ജ​ൻ, ബി​ജു മോ​ഹ​ന​ൻ, വൈ​ക്കം ഗോ​പ​കു​മാ​ർ, എം.​വി. സ​ന​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsConstitutionmalayalam newsK.P SasikalaParavur speech
News Summary - sasikala on constitution-Kerala news
Next Story