Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രിട്ടീഷ്​ ഖേദം...

ബ്രിട്ടീഷ്​ ഖേദം മതിയാകില്ല, മാപ്പ്​ ത​െന്ന പറയണം​ –ശശി തരൂർ VIDEO

text_fields
bookmark_border
Shashi tharoor
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ള​നി​ക്കാ​ല​ത്തെ ബ്രി​ട്ടീ​ഷ്​ ക്രൂ​ര​ത​ക​ൾ​ക്ക്​ ഖേ​ദ​പ്ര​ക​ട​നം മ​തി​യാ​കി​ല ്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സ​മ്പൂ​ർ​ണ​വും വ്യ​ക്ത​വും സം​ശ​യ​ങ്ങ​ൾ​ക്ക്​ ഇ​ട​ന​ൽ​കാ​ത്ത​ വി​ധ​വും മാ​പ്പ്​ പ​റ​യ​ണ​മെ​ന്നും ശ​ശി ത​രൂ​ർ. ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്​ കൂ​ട്ട​ക്കൊ​ല​യി​ൽ ബ്രി​ട്ടീ​ഷ്​ പ ്ര​ധാ​ന​മ​ന്ത്രി ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്രി ​ട്ട​ൻ മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം അ​ന്താ​രാ​ഷ്​​ട്ര​വേ​ദി​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച്​ ഉ​ന്ന​യി​ച്ച​ത്​ ശ​ശി ത​രൂ​രാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ നി​ർ​ണാ​യ​ക​വും ദു​ര​ന്ത​പൂ​ർ​ണ​വു​മാ​യ ഏ​ടാ​യ ജാ​ലി​യ​ൻ വാ​ലാ​ബാ​ലി​​​െൻറ നൂ​റാം വ​ർ​ഷ​ത്തി​ൽ ബ്രി​ട്ട​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ അ​ത്​ ത​രൂ​രി​നു​കൂ​ടി ചാ​രി​താ​ർ​ഥ്യം പ​ക​രു​ന്ന മു​ഹൂ​ർ​ത്ത​മാ​യി.

പ്ര​തി​പ​ക്ഷ നേ​താ​വ്​ ​െജ​റി​മി കോ​ർ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ട​പോ​ലെ സം​ശ​യ​ങ്ങ​ൾ​ക്ക്​ ഇ​ട​ന​ൽ​കാ​ത്ത​വി​ധം മാ​പ്പ്​ പ​റ​യാ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന്​ ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ആ ​ക്രൂ​ര​ത​ക്ക്​ മാ​ത്രം പോ​ര, കോ​ള​നി കാ​ല​ത്തെ മു​ഴു​വ​ൻ തെ​റ്റു​ക​ൾ​ക്കും മാ​പ്പ്​ പ​റ​യ​ണം.
താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്​ ‘ഞ​ങ്ങ​ൾ​ തെ​റ്റ്​ ചെ​യ്​​തു എ​ന്ന്​ ഏ​റ്റു​പ​റ​ഞ്ഞ്​ ക്ഷ​മ ചോ​ദി​ക്ക​ലാ​യി​രു​ന്നു’​വെ​ന്നും ത​രൂ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഖേ​ദ​പ്ര​ക​ട​ന​ത്തി​ലെ​ങ്കി​ലും എ​ത്തി​യ​ല്ലോ. ഇ​തു​വ​രെ വി​ഷ​യം അ​വ​ർ ഒ​ളി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു വാ​ക്ക്​ പ​റ​ഞ്ഞു.

പ​ക്ഷേ, ചെ​യ്​​ത​ത്​ തെ​റ്റാ​യി​രു​ന്നു എ​ന്ന്​ സ​മ്മ​തി​ച്ച്​ നേ​രി​ട്ട്​ ‘സോ​റി’ പ​റ​യ​ണം. കോ​ള​നി​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യ​തി​ന്​ ക്ഷ​മ പ​റ​യ​ണം. നാ​ടി​​​െൻറ അ​ഭി​മാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഇ​ട​പെ​ട​ലാ​ണ്​ താ​ൻ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

200 വ​ർ​ഷ​ത്തെ ബ്രി​ട്ടീ​ഷ്​ ഭ​ര​ണം ഇ​ന്ത്യ​യെ പി​റ​കോ​ട്ട​ടി​ച്ച​തി​നെ​ക്കു​റി​ച്ച്​ ‘ഇ​രു​ട്ടി​​​െൻറ യു​ഗം’ എ​ന്ന പേ​രി​ൽ ശ​ശി ത​രൂ​ർ പു​സ്​​ത​കം എ​ഴു​തി​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​രോ​ട്​ നി​സ്വാ​ർ​ഥ​ത​യോ​ടെ​യാ​ണ്​ പെ​രു​മാ​റി​യ​തെ​ന്ന മി​ഥ്യാ​ധാ​ര​ണ ലോ​ക​ത്തി​ന്​ മു​ന്നി​ൽ സൃ​ഷ്​​ടി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക്​ ക​ഴി​ഞ്ഞെ​ന്നും എ​ന്നാ​ൽ അ​വ​ർ സ്വാ​ർ​ഥ​വും ലാ​ഭ​വും നോ​ക്കു​ന്ന​വ​രാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ബ്രി​ട്ടീ​ഷു​കാ​ർ ഇ​വി​ടെ വ​രു​േ​മ്പാ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ന്ത്യ.

അ​വ​ർ പോ​യ​പ്പോ​ൾ പ​ര​മ ദ​രി​ദ്ര​മാ​യ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്നും ശ​ശി ത​രൂ​ർ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ജാ​ലി​യ​ൻ വാ​ലാ​ബാ​ഗി​ലെ കൂ​ട്ട​ക്കൊ​ല​​ക്ക്​​ ബ്രി​ട്ട​ൻ മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന്​ പാ​ർ​ല​മ​​െൻറ്​ കൂ​ട്ടാ​യി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ ത​രൂ​ർ ലോ​ക്സ​ഭ​യി​ലും ഉ​ന്ന​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorkerala newsJalianwalabaghBriton
News Summary - Sasi Tharoor - Kerala news
Next Story