Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോൺ കെണി വിവാദം: ...

ഫോൺ കെണി വിവാദം:  കമീഷൻ റിപ്പോർട്ട്​ ഇന്ന്​ സമർപ്പിക്കും 

text_fields
bookmark_border
saseendran
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഫോ​ൺ കെ​ണി വി​വാ​ദ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന ജ​സ്​​റ്റി​സ്​ പി.​എ​സ്. ആ​ൻ​റ​ണി ക​മീ​ഷ​ൻ ചൊ​വ്വാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും. രാ​വി​ലെ ഒ​മ്പ​ത​ര​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പ​ണം. ഫോ​ൺ വി​ളി​യും മ​ന്ത്രി​സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ട്ട​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്​ ക​മീ​ഷ​ൻ അ​ന്വേ​ഷി​ച്ച​ത്.

എ​ൻ.​സി.​പി​യു​ടെ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി കൂ​ടി രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന​തോ​ടെ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ശ​ശീ​ന്ദ്ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ർ​ണാ​യ​ക​മാ​ണ്. കു​റ്റ​മു​ക്​​ത​രാ​യി ആ​ദ്യം വ​രു​ന്ന ആ​ൾ​ക്ക്​ മ​ന്ത്രി​സ്​​ഥാ​നം ന​ൽ​കു​മെ​ന്ന ഉ​റ​പ്പാ​ണ്​ ഇ​ട​തു​മു​ന്ന​ണി എ​ൻ.​സി.​പി​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.  ഡി​സം​ബ​ർ 31വ​രെ​ ക​മീ​ഷ​ന്​ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshoney trapsexual assaultMinister AK Saseendranphonemalayalam news
News Summary - Saseendran Case: Report Submitted Today - Kerala News
Next Story