Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരോജ ഷേണായ് അന്തരിച്ചു

സരോജ ഷേണായ് അന്തരിച്ചു

text_fields
bookmark_border
saroja Shenoy
cancel

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ടി.വി.ആർ ഷേണായുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1960കളുടെ തുടക്കത്തിൽ മഹാരാജാസ് കോളേജ് യൂനിയൻ ചെയർമാൻ ആയിരുന്നു സരോജ. തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് അന്നത്തെ വിദ്യാർത്ഥി നേതാക്കളിൽ പ്രമുഖനായ ടി.വി.ആർ ഷേണായിയെ തന്നെയായിരുന്നു.

2018 ഏപ്രിൽ 17 നാണ് ടി.വി.ആർ ഷേണായി മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saroja Shenoy
News Summary - saroja Shenoy passed away
Next Story