Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിതയുടെ അപ്പീൽ...

സരിതയുടെ അപ്പീൽ ഹരജിയും തള്ളി

text_fields
bookmark_border
saritha-nair
cancel

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്, എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ത​ള്ളി​യ​തി​നെ​തി​രെ സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത നാ​യ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​ക​ളും ഹൈ​കോ​ട​തി ത​ള്ളി.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി​യി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര​ജി​യു​മാ​യി സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി നേ​ര​ത്തേ സിം​ഗി​ൾ​ബെ​ഞ്ച്​ ഹ​ര​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ത​ള്ളി​യ​ത്. പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര​ജി​യു​മാ​യി സ​മീ​പി​ക്കാ​മെ​ന്ന സിം​ഗി​ൾ​ബെ​ഞ്ചി​​െൻറ നി​ല​പാ​ട്​ ത​ന്നെ ഡി​വി​ഷ​ൻ​ബെ​ഞ്ചും ആ​വ​ർ​ത്തി​ച്ചു.
സ​മ​യം പാ​ഴാ​ക്കു​ന്ന​തി​ന് പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രു​െ​മ​ന്ന മു​ന്ന​റി​യി​പ്പും വാ​ദ​ത്തി​നി​ടെ കോ​ട​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatekerala newssaritha nair
News Summary - Saritha's Plea- Kerala news
Next Story