Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിതയുടെ...

സരിതയുടെ തെര​ഞ്ഞെടുപ്പ്​ ഹരജികൾ ഹൈകോടതി തള്ളി

text_fields
bookmark_border
സരിതയുടെ തെര​ഞ്ഞെടുപ്പ്​ ഹരജികൾ ഹൈകോടതി തള്ളി
cancel

കൊ​ച്ചി: വ​യ​നാ​ട്, എ​റ​ണാ​കു​ളം ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വി​ജ​യി​ച്ച രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ യും ഹൈ​ബി ഈ​ഡ​​​െൻറ​യും തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സോ​ളാ​ർ ത​ട്ടി​പ്പ്​ ക േ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി ത​ള്ളി.

സ​രി​ത നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി​യ​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കുേ​മ്പാ​ഴാ​യി​രു​ന്നെ​ന്ന എ​തി​ർ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചും ഹ​ര​ജി​യി​ലെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​മാ​ണ്​ ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി ഹ​ര​ജി​ക​ൾ ത​ള്ളി​യ​ത്.

ത​ന്നെ േദ്രാ​ഹി​ക്കു​ക​യൂം ചൂ​ഷ​ണം ചെ​യ്യു​ക​യും നീ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​വ​ര്‍ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​െൻറ ഭാ​ഗ​മാ​യി വ​യ​നാ​ട്, എ​റ​ണാ​കു​ളം, ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ അ​മേ​ഠി മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും വ​യ​നാ​ട്, എ​റ​ണാ​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത്​ ത​ള്ളി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​രി​ത ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssaritha nairmalayalam newselection pleas
News Summary - saritha's election pleas rejected -kerala news
Next Story