Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിത എസ്. നായരുടെ തൊഴില്‍തട്ടിപ്പ്; ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി

text_fields
bookmark_border
സരിത എസ്. നായരുടെ തൊഴില്‍തട്ടിപ്പ്; ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി
cancel

തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് തൊഴില്‍ സരിത എസ്. നായര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതിക്കാരന്‍റെ മൊഴി. മാനേജര്‍ മീനാകുമാരിക്ക് നല്‍കാനെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയിരുന്നു. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന്‍ അരുണ്‍ മൊഴി നല്‍കി.

ജോലി ലഭിക്കില്ലെന്ന് മീനാകുമാരി ആദ്യം പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് രണ്ടാമത് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചെന്നും മൊഴിയിലുണ്ട്.

സരിത എസ്. നായരും കൂട്ടാളികളും തൊഴിൽ തട്ടിപ്പ് നടത്തിയത് ബെവ് കോ എം.ഡിയുടെ പേരിൽ വരെ വ്യാജരേഖകളുണ്ടാളുണ്ടാക്കിയാണ്. കെ.ടി.ഡി.സി മാനേജിങ്ങ് ഡയറക്ടറുടെ പേരിലും ഇൻറർവ്യൂവിനുള്ള ക്ഷണപത്രം തയാറാക്കിയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saritha S. Nair's job fraud; Statement against top officials of Bevco
Next Story