Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സരിതയുടെ ഹരജിയിൽ രാഹുലിനും ഹൈബിക്കും നോട്ടീസ്

text_fields
bookmark_border
സരിതയുടെ ഹരജിയിൽ രാഹുലിനും ഹൈബിക്കും നോട്ടീസ്
cancel

കൊച്ചി: വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹരജിയിൽ രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്.

രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹരജിയിലെ ആരോപണം. മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saritha nair complaint in high court-kerala news
Next Story