Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​എ.​ഇ...

യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​െൻറ സീലുണ്ടാക്കാൻ സരിത്ത്​ യന്ത്രം വാങ്ങി 

text_fields
bookmark_border
sarith
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്തി​നാ​യി യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​​െൻറ സീ​ലു​ൾ​പ്പെ​ടെ​യു​ണ്ടാ​ക്കാ​ൻ കേ​സി​ലെ ഒ​ന്നാം​പ്ര​തി സ​രി​ത്ത് യ​ന്ത്രം വാ​ങ്ങി. മ​റ്റെ​ന്തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളു​ടെ സീ​ലു​ണ്ടാ​ക്കാ​ൻ ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചോ എ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ സ​മീ​പ​ത്തെ ക​ട​യി​ല്‍നി​ന്നാ​ണ് സ​രി​ത്ത് ഒ​രു​വ​ര്‍ഷം മു​മ്പ്​ മെ​ഷീ​ന്‍ വാ​ങ്ങി​യ​ത്. 

കോ​ണ്‍സു​ലേ​റ്റി​​െൻറ ലെ​റ്റ​ർ പാ​ഡി​ല്‍ ഒ​ട്ടേ​റെ ക​ത്തു​ക​ള്‍ ഇ​വി​ടെ​നി​ന്ന്​ പ്രി​​െൻറ​ടു​ത്തെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട് പ്രി​ൻ​റി​ങ്​ പ്ര​സ്​ ഉ​ണ്ടെ​ന്നും അ​ത്​ കേ​ടാ​യ​തി​നാ​ലാ​ണ് പു​തി​യ​ത്​ വാ​ങ്ങു​ന്ന​തെ​ന്നും സ​രി​ത്ത് പ​റ​ഞ്ഞ​താ​യി ക​ട​യു​ട​മ വെ​ളി​പ്പെ​ടു​ത്തി. 

അ​തി​നി​ടെ സ​രി​ത്തി​​െൻറ ലാ​പ്‌​ടോ​പ്പി​ലാ​ണ് കോ​ണ്‍സു​ലേ​റ്റി​​െൻറ ലെ​റ്റ​ര്‍പാ​ഡ് നി​ര്‍മി​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്തി. കോ​ണ്‍സു​ലേ​റ്റി​​െൻറ പേ​രി​ലു​ള്ള ക​ത്തി​​െൻറ പ​ക​ര്‍പ്പ് സ​രി​ത്ത് എ​ടു​ത്തി​രു​ന്ന​താ​യി തി​രു​വ​ല്ല​ത്തെ ക​മ്പ്യൂ​ട്ട​ര്‍ സ്ഥാ​പ​ന ഉ​ട​മ എ​ന്‍.​ഐ.​എ​ക്ക് മൊ​ഴി ന​ല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssarithUAE consulate
News Summary - sarith has bought new machine for making seal
Next Story