Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​യ്​​പ...

വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യാ​ൽ ജ​പ്​​തി​യില്ല

text_fields
bookmark_border
വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യാ​ൽ ജ​പ്​​തി​യില്ല
cancel

തി​രു​വ​ന​ന്ത​പു​രം: വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യാ​ൽ ജ​പ്​​തി​ക്ക്​ അ​നു​വാ​ദം ന​ൽ​കു​ന്ന വ്യ​വ​ സ്ഥ​ക​ൾ എ​ടു​ത്തു​ക​ള​യു​ന്നു. സ​ർ​ഫാ​സി നി​യ​മ​പ​രി​ധി​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ ളെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര ​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​രു​ടെ ര​ണ്ട്​ ല​ക്ഷം വ​രെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ ച്ചു​വ​രു​ക​യാ​െ​ണ​ന്നും കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ വ​ഴി​യാ​കും ഇ​തെ​ന്നും മ​ന്ത്രി വി.​എ​സ്. സു​നി​ൽ​ കു​മാ​റും വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച ഐ.​സി. ബാ​ല​കൃ​ഷ്ണ​​െൻറ അ​ടി​യ​ന്ത​ര പ്ര​മേ​യ​നോ​ട്ടീ​സി​ന്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ​ന​ട​പ​ടി​ക​ളി​ൽ തൃ​പ്​​ത​രാ​കാ​തെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി.

സം​സ്ഥാ​ന-​ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ, ആ​ർ.​ബി.​ഐ​ക്ക് കീ​ഴി​ൽ വ​രു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വ​യാ​ണ് സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​നി​ന്ന്​ സ​ർ​ഫാ​സി നി​യ​മ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന​തെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​​രേ​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു. സ​ഹ​ക​ര​ണ​മേ​ഖ​ല​ക്കു​ത​ന്നെ സ​ർ​ഫാ​സി​നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​തി​ലി​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. ക​ടാ​ശ്വാ​സ ക​മീ​ഷ​​െൻറ പ​രി​ധി​യി​ൽ വാ​ണി​ജ്യ​ബാ​ങ്കു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​ഭ​ര​ണ​വ​കു​പ്പും കൃ​ഷി​വ​കു​പ്പും​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം ക​ടം എ​ഴു​തി​ത്ത​ള്ളാ​നാ​കും. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ക​മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന ക​ട​ത്തി​​െൻറ കാ​ലാ​വ​ധി 2018 ആ​ഗ​സ്​​റ്റ്​​ 31 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും 2014 വ​രെ​യാ​ണ്​ നീ​ട്ടി​യ​ത്.

ഇ​ടു​ക്കി​യി​ൽ 10 ഉം ​വ​യ​നാ​ട്ടി​ൽ അ​ഞ്ചും ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ല്ലാ​വ​രും കാ​ർ​ഷി​ക​വാ​യ്പ​യു​ടെ പേ​രി​ല​ല്ല ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് താ​ൻ പ​റ​യു​ന്നി​ല്ല. ഏ​ത് വാ​യ്പ​യും തി​രി​ച്ച​ട​ക്കേ​ണ്ട​ത് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ നി​ന്നാ​യ​തി​നാ​ൽ എ​ല്ലാ വാ​യ്പ​ക​ളും കാ​ർ​ഷി​ക​മാ​യി കാ​ണ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യം. അ​താ​ണ് ക​ർ​ഷ​ക​രു​ടെ എ​ല്ലാ വാ​യ്​​പ​ക​ൾ​ക്കും ​െമാ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​കൃ​തി​ദു​ര​ന്ത ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ൽ ബാ​ക്കി​യു​ള്ള 36 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കും. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ എ​ട്ടു വി​ള​ക​ളു​ടെ ന​ഷ്​​ട​പ​രി​ഹാ​ര തു​ക ഇ​ര​ട്ടി​യാ​ക്കി.

തേ​ങ്ങ​വി​ല 25 രൂ​പ​യി​ൽ താ​ഴെ​യാ​കു​മ്പോ​ൾ 900 സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കും. െമാ​റ​ട്ടോ​റി​യ​ത്തി​​നെ​തി​രെ നീ​ങ്ങാ​ൻ ഒ​രു ബാ​ങ്കി​നും അ​വ​കാ​ശ​മി​ല്ല. അ​ങ്ങ​നെ ഏ​തെ​ങ്കി​ലും ബാ​ങ്ക് നീ​ങ്ങി​യാ​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 18 ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്​െ​​ത​ന്നും മൊ​റ​ട്ടോ​റി​യം സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്തി​ട്ട് ഉ​ത്ത​ര​വി​റ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വീ​ഴ്ച​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
TAGS:Sarfaesi Act cooperative bank kerala news malayalam news 
News Summary - SARFAESI ACT Cooperative Bank -Kerala News
Next Story