Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ടു ചെങ്കല്ലുകൾ...

എട്ടു ചെങ്കല്ലുകൾ ഒരുമിച്ച്... ഇതൊക്കെയെന്തെന്ന്​ ശരത്തും സുബിനും

text_fields
bookmark_border
എട്ടു ചെങ്കല്ലുകൾ ഒരുമിച്ച്... ഇതൊക്കെയെന്തെന്ന്​ ശരത്തും സുബിനും
cancel
camera_alt

എട്ടു ചെങ്കല്ലുകൾ ഒരുമിച്ച് എടുത്തുയർത്തുന്ന പയ്യോളി കീഴൂർ സ്വദേശി ശരത്ത് 

പ​യ്യോ​ളി: എ​ട്ടു ചെ​ങ്ക​ല്ലു​ക​ൾ ഒ​രു​മി​ച്ചെ​ടു​ത്ത്​ കൗ​തു​കം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ശ​ര​ത്തും സു​ബി​നും.

നാ​ട്ടി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന വ​ൻ​ഭാ​ര​മു​ള്ള ചെ​ങ്ക​ല്ലു​ക​ളാ​ണ് ഒ​ന്നി​നു മീ​തെ ഒ​ന്നാ​യി കൈ​ക​ളി​ലും ശ​രീ​ര​ത്തി​ലും താ​ങ്ങി മി​നി​റ്റു​ക​ളോ​ളം ഒ​രു കൂ​സ​ലു​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന​ത്.

ഒ​രു ക​ല്ലി​ന് ഏ​താ​ണ്ട് 30 കി​ലോ തൂ​ക്കം ക​ണ​ക്കാ​ക്കി​യാ​ൽ ര​ണ്ട​ര ക്വി​ൻ​റ​ൽ ഭാ​ര​മാ​ണ്​ ഒ​രേ സ​മ​യം വ​ഹി​ക്കു​ന്ന​ത്.

തൊ​ഴി​ലി​നി​ട​യി​ൽ ഉ​ച്ച​ക്കു​ള്ള വി​ശ്ര​മ​സ​മ​യ​ത്ത് കീ​ഴൂ​ർ സ്വ​ദേ​ശി​യാ​യ ശ​ര​ത്തും കീ​ഴ​രി​യൂ​ർ സ്വ​ദേ​ശി​യാ​യ സു​ബി​നും വെ​റു​തെ ന​ട​ത്തി​യ പ​രീ​ക്ഷ​ണം പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:viral 
News Summary - Sarath and Subin raise eight red stones together
Next Story