Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന് കാലം മാപ്പ്...

കോൺഗ്രസിന് കാലം മാപ്പ് കൊടുക്കില്ല – സാറ ജോസഫ്

text_fields
bookmark_border
കോൺഗ്രസിന് കാലം മാപ്പ് കൊടുക്കില്ല – സാറ ജോസഫ്
cancel

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി എ​ന്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടു​വെ​ന്ന ച​രി​ത്രം മ​റ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സും ചെ​യ്യു​ന്ന​ത്​ കാ​ലം മാ​പ്പ്​ കൊ​ടു​ക്കാ​ത്ത തെ​റ്റാ​ണെ​ന്ന്​ എ​ഴു​ത്തു​കാ​രി സാ​റ​ ജോ​സ​ഫ്.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി നാ​മ​ജ​പം ന​ട​ത്താ​ൻ പോ​കു​ന്ന കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​രാ​ൻ പ​രി​ശ്ര​മി​ച്ച ത​ങ്ങ​ളു​ടെ മു​ൻ​കാ​ല​നേ​താ​ക്ക​ൻ​മാ​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും മു​ഴു​വ​ൻ ക​രി​വാ​രി​ത്തേ​ച്ചു​വെ​ന്ന്​ അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി‍​​െൻറ 82ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newssara josephmalayalam news
News Summary - Sara Joseph Slams Congress-Kerala News
Next Story