Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസനു മോഹ​െൻറ കാർ...

സനു മോഹ​െൻറ കാർ തിരിച്ചെത്തിച്ചു

text_fields
bookmark_border
സനു മോഹ​െൻറ കാർ തിരിച്ചെത്തിച്ചു
cancel

കാ​ക്ക​നാ​ട്: വൈ​ഗ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി സ​നു മോ​ഹ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ച് ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം മു​ട്ടാ​ർ പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തും പി​ന്നീ​ട് കേ​ര​ളം വി​ട്ട​തും ഈ ​കാ​റി​ലാ​ണ്. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ സ​നു മോ​ഹ​ൻ ഇ​ത്​ വി​റ്റി​രു​ന്നു. സ​നു​വു​മൊ​ത്ത് തെ​ളി​വെ​ടു​പ്പി​ന്​ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ സം​ഘ​മാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. കൂ​ടെ​ക്കൊ​ണ്ടു​പോ​യി​രു​ന്ന പൊ​ലീ​സ് ഡ്രൈ​വ​റാ​ണ്​ കാ​ർ തി​രി​െ​ച്ച​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഇ​ത്​ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

കോ​യ​മ്പ​ത്തൂ​രി​ൽ സ​നു മോ​ഹ​ൻ പ​ണ​യം​െ​വ​ച്ച വൈ​ഗ​യു​ടെ സ്വ​ർ​ണ​വും ക​ണ്ട​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ കൈ​ചെ​യി​നും മോ​തി​ര​വു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. 45,000 രൂ​പ​ക്കാ​ണ്​ ഇ​ത് പ​ണ​യം​വെ​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ലെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം സേ​ല​ത്തേ​ക്ക് പോ​യി.

അ​വി​ടെ സ​നു താ​മ​സി​ച്ച സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. പി​ന്നീ​ട് മും​ബൈ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഗോ​വ​യി​ലെ മു​രു​ദേ​ശ്വ​റി​ലേ​ക്കും പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷ​മാ​കും സ​നു​വി​നെ കൊ​ല്ലൂ​രി​ൽ എ​ത്തി​ക്കു​ക. ഈ ​മാ​സം 29 വ​രെ​യാ​ണ് പ്ര​തി​യെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanu Mohanvyga murder case
News Summary - sanu mohan's car brought back
Next Story