Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ന്തോ​ഷ് ട്രോ​ഫി...

സ​ന്തോ​ഷ് ട്രോ​ഫി യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ

text_fields
bookmark_border
Santhosh-Trophy
cancel

കൊ​ച്ചി: 74ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​െൻറ സൗ​ത്ത് സോ​ൺ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കും. മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ 14നാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. മ​ത്സ​ര​ക്ര​മ​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കെ.​എ​ഫ്.​എ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. 20ന് ​ഐ.​എ​സ്.​എ​ൽ തു​ട​ങ്ങു​ന്ന​തി​നാ​ൽ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ധാ​ര​ണ​യാ​വു​ക​യാ​യി​രു​ന്നു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ, പോ​ണ്ടി​ച്ചേ​രി ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ത്ത് സോ​ണി​ലു​ള്ള​ത്. കേരള ടീമിനെ ഏ​ഴി​ന് പ്ര​ഖ്യാ​പി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophymalayalam newssports news
News Summary - Santhosh Trophy Qualifier-Sports News
Next Story