Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സനൂപ് വധം: മൂന്നുപേർ കൂടി പിടിയിൽ
cancel
camera_alt

 അ​ഭ​യ്ജി​ത്ത്, സ​തീ​ഷ്, ശ്രീ​രാ​ഗ്

Homechevron_rightNewschevron_rightKeralachevron_rightസനൂപ് വധം: മൂന്നുപേർ...

സനൂപ് വധം: മൂന്നുപേർ കൂടി പിടിയിൽ

text_fields
bookmark_border

തൃശൂർ: പു​തു​ശ്ശേ​രി കോ​ള​നി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. എ​യ്യാ​ൽ ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ക​രി​മ്പ​ന​ക്ക​ൽ സ​തീ​ഷ് (മ​രു​മോ​ൻ -35), അ​ര​ണം​കോ​ട്ട് വീ​ട്ടി​ൽ അ​ഭ​യ്​​ജി​ത്ത് (19), ആ​വേ​ൻ വീ​ട്ടി​ൽ ശ്രീ​രാ​ഗ് (24) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തോ​ടെ കേ​സി​ൽ ആ​റു​പേ​ർ പി​ടി​യി​ലാ​യി. ആ​റ് പ്ര​തി​ക​ൾ​ക്കും കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും വെ​ള്ളി​യാ​ഴ്ച പി​ടി​കൂ​ടി​യ മൂ​വ​രി​ലും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMSanoop murderBJP
News Summary - Sanoop murder Three more arrest
Next Story