Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഞ്ജിത്ത്​ വധം: പോപുലർ...

സഞ്ജിത്ത്​ വധം: പോപുലർ ഫ്രണ്ട്‌ നേതാവ്​ അറസ്റ്റിൽ

text_fields
bookmark_border
abdul hakeem
cancel
camera_alt

അ​ബ്ദു​ൽ ഹ​ക്കീം

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്​​ജി​ത്തി​നെ മ​മ്പ​റ​ത്ത് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. പു​ന്ന​ത്ത​ല പു​തു​ശ്ശേ​രി​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ ഹ​ക്കീ​മാ​ണ്​ (45) പി​ടി​യി​ലാ​യ​ത്.

പോ​പു​ല​ർ ഫ്ര​ണ്ട്‌ പു​ത്ത​ന​ത്താ​ണി ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യ ഇ​യാ​ൾ​ക്കെ​തി​രെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​നാ​ണ്​ കേ​സ്.​ ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​വ​രം ​പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം ഒ​റ്റ​പ്പാ​ലം കാ​ഞ്ഞി​രം​ചോ​ല സ്വ​ദേ​ശി ഷം​സീ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ എ​ട്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjith murder
News Summary - Sanjith murder: Popular Front leader arrested
Next Story