Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.​ടി.​എ​മ്മു​ക​ളി​ൽ...

എ.​ടി.​എ​മ്മു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ മോ​ഷ​ണം വർധിക്കുന്നു

text_fields
bookmark_border
എ.​ടി.​എ​മ്മു​ക​ളി​ൽ സാ​നി​റ്റൈ​സ​ർ മോ​ഷ​ണം വർധിക്കുന്നു
cancel

തൃ​ശൂ​ർ: സ​ർ​ക്കാ​റി​െൻറ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം എ.​ടി.​എ​മ്മു​ക​ൾ അ​ണു​മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത ബാ​ങ്കു​ക​ൾ​ക്ക് പു​തി​യ വെ​ല്ലു​വി​ളി. സാ​നി​റ്റൈ​സ​ർ മോ​ഷ​ണം വ്യാ​പ​ക​മാ​യ​താ​ണ് ബാ​ങ്കു​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്.


ചി​ല എ.​ടി.​എ​മ്മു​ക​ളി​ൽ ബോ​ട്ടി​ൽ അ​തേ​പ​ടി കാ​ണാ​താ​കു​മ്പോ​ൾ മ​റ്റ് ചി​ല​തി​ൽ സാ​നി​റ്റൈ​സ​ർ ഊ​റ്റി ബോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്.

Show Full Article
TAGS:covid 19 kerala news 
News Summary - sanitizer theft at atms-kerala news
Next Story