Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജയിലിൽ...

കണ്ണൂർ ജയിലിൽ ക്രഷെയും നാപ്​കിൻ യൂനിറ്റും –ആർ. ശ്രീലേഖ 

text_fields
bookmark_border
Sreelekha IPS
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച്  ക്ര​ഷെ​യും സാ​നി​റ്റ​റി നാ​പ്കി​ൻ യൂ​നി​റ്റും ആ​രം​ഭി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ജ​യി​ൽ ഡി.​ജി.​പി ആ​ർ. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. കാ​രാ​ഗൃ​ഹം എ​ന്ന​തി​ന​പ്പു​റം മാ​ന​സി​ക​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള ഇ​ട​ങ്ങ​ളാ​യി ജ​യി​ലു​ക​ൾ മാ​റ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​റും സ​മൂ​ഹ​വും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ലെ ത​ട​വു​കാ​ർ നി​ർ​മി​ച്ച കു​ട്ടി​ക്കു​പ്പാ​യ​ങ്ങ​ളു​ടെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ലേ​ഖ. 

വ​നി​ത ജ​യി​ലി​ൽ അ​മ്മ​മാ​ർ​ക്കൊ​പ്പം ഒ​രു കു​റ്റ​വും ചെ​യ്യാ​ത്ത കു​ട്ടി​ക​ൾ​കൂ​ടി ക​ഴി​യേ​ണ്ടി​വ​രു​ന്ന​ത്​ സ​ങ്ക​ട​ക​ര​മാ​ണ്. അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ക്ര​ഷ് സം​വി​ധാ​നം കു​റെ​ക്കൂ​ടി ഗു​ണ​ക​ര​മാ​വും. മ​നഃ​പ​രി​വ​ർ​ത്ത​ന​മു​ണ്ടാ​യി പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ജീ​വി​തം ന​യി​ക്കാ​ൻ തൊ​ഴി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ചെ​റി​യ കൈ​ത്തൊ​ഴി​ലു​ക​ൾ ജ​യി​ലു​ക​ളി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur jailkerala newsmalayalam newsSanitary Napkin UnitDGP R. Sreelekha
News Summary - Sanitary Napkin Unit will Start in Kannur Jail says DGP R. Sreelekha -Kerala News
Next Story