Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടത് അടിത്തറ തകർക്കാൻ സംഘപരിവാർ ശബരിമലയെ ഉപയോഗിക്കുന്നു -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ഇടത്പക്ഷ അടിത്തറയുള്ളതുകൊണ്ടാണ് കേരളത്തിൽ സംഘപരിവാർ കലാപമുണ്ടാക്കാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത്പക്ഷ അടിത്തറ തകർക്കാൻ സംഘപരിവാർ ശബരിമലയെ ഉപയോഗിക്കുകയാണ്. ഉത്തർപ്രദേശിൽ പൊലീസ് ഇൻസ്പെക്ടറെ കൊന്നത് ആസൂത്രിതമായാണ്. കേരളത്തെ കലാപഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ശബരിമല സമരം എന്തിനാണെന്ന് ബി.ജെ.പിക്കു പോലും വ്യക്തമല്ല. സമരം പൊളിഞ്ഞു പോയി. സെക്രട്ടേറിേയറ്റിന് മുന്നിലെ നിരാഹാര സമരത്തിന് അമിത് ഷാ വരുകയും നിരാഹാരം കിടക്കുകയും വേണം. തടി കുറയട്ടെയെന്നും കോടിയേരി പരിഹസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
