Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരാധനാലയം കത്തിച്ച സംഭവം; സംഘ്പരിവാറുകാരൻ പിടിയിൽ
text_fieldsbookmark_border
വെള്ളറട: ക്രിസ്ത്യൻ ആരാധനാലയം കത്തിച്ച സംഘ്പരിവാർ സംഘത്തിൽ ഒരാൾ പിടിയിൽ. ബി.ജെ. പി പ്രവർത്തകനും ബി.എം.എസ് തൊഴിലാളിയുമായ പേരേക്കോണം വേലിക്കകം ബാബുഭവനിൽ ചന്ദ്രബാബുവാണ് (52) പൊലീസ് പിടിയിലായത്.
പേരേക്കോണം ജങ്ഷന് സമീപം പ്രവർത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാൾ കഴിഞ്ഞയാഴ്ചയാണ് തീയിട്ട് നശിപ്പിച്ചത്. ആരാധനാലയത്തിനെതിരെ മുമ്പും ആക്രമണങ്ങൾ നടന്നിരുന്നു.
മുഴുവൻ പ്രതികെളയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസികൾ പേരേക്കോണം ജങ്ഷനിൽ പ്രതിഷേധയോഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)