Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാര്‍ ഭീഷണി...

സംഘ്പരിവാര്‍ ഭീഷണി അപലപനീയം –ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള വ​നി​ത വി​ഭാ​ഗം

text_fields
bookmark_border
jamath-islami
cancel

തൃ​ശൂ​ർ: ഹാ​ഥ​റ​സ്, പാ​ല​ത്താ​യി ഇ​ട​പെ​ട​ലി​െൻറ പേ​രി​ൽ ജ​ബീ​ന ഇ​ര്‍ഷാ​ദി​നെ​തി​രാ​യ സം​ഘ്പ​രി​വാ​ര്‍ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​വി. ജ​മീ​ല.

ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന സെ​ക്ര​​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും കൈ​യേ​റ്റ​വും ന​ട​ത്തു​ന്ന സം​ഘ് ക്രി​മി​ന​ലു​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​കേ​ണ്ട​തു​ണ്ട്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​റു​ക്സാ​ന, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഫി​യ അ​ലി, സെ​ക്ര​ട്ട​റി അ​സൂ​റ അ​ലി, സം​സ്ഥാ​ന ശൂ​റ അം​ഗം കെ.​കെ. സു​ഹ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarjabeena irshadjamath e islami
Next Story