Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണെന്ന്​ ടി.എൻ. പ്രതാപൻ എം.പി

text_fields
bookmark_border
സംഘപരിവാരം  രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണെന്ന്​ ടി.എൻ. പ്രതാപൻ എം.പി
cancel

തൃശൂർ: വിഷു ദിനത്തിൽ പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണെന്ന്​ ടി.എൻ. പ്രതാപൻഎം.പി നരകാസുര ജന്മങ്ങളാണ് അവർ. അവർക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ലെന്നും അദ്ദേഹം ​ഫേസ്​ബുക്കിൽ കുറിച്ചു. പോസ്റ്റിന്‍റെ പൂർണരൂപം

വിഷു ദിനത്തിൽ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താമെങ്കിൽ അത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യമാണ്. എന്തുമാത്രം മലീമസമായിരിക്കണം അവരുടെ മനസ്സുകൾ; എത്രമേൽ ക്രൂരവും. അഭിമന്യു എന്ന പത്താം ക്‌ളാസുകാരന്റെ ചേതനയറ്റ ശരീരം കാണാനുള്ള ത്രാണിയില്ല. സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണ് എന്നതിൽ തർക്കമില്ല. നരകാസുര ജന്മങ്ങളാണ് അവർ. അവർക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ല.
അഭിമന്യുവിന് ആദരാഞ്ജലികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sangh Parivaar is the most dangerous militant group in the country says tn Prathapan MP
Next Story