Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് ഗുരുവായൂരിൽ തുലാഭാരം

text_fields
bookmark_border
saneesh kumar joseph
cancel

ഗുരുവായൂർ: സനീഷ് കുമാർ ജോസഫ് എം.എൽ.എ ഗുരുവായൂരിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുൻ കെ.എസ്.യു ഭാരവാഹി മുരളി തൊയക്കാവ് നേർന്ന വഴിപാടായിരുന്നു തുലാഭാരമെന്ന് എം.എൽ.എ പറഞ്ഞു.

75 കിലോ ചെറുപഴമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്. ക്ഷേത്രത്തിനു പുറത്താണ് തുലാഭാരം നടത്തിയത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയനും ഒപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saneesh Kumar Joseph MLA in Guruvayur
Next Story