Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ കലക്​ടറേറ്റ്​...

വയനാട്​ കലക്​ടറേറ്റ്​ വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തി

text_fields
bookmark_border
വയനാട്​ കലക്​ടറേറ്റ്​ വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തി
cancel

കല്‍പറ്റ: ജില്ല കലക്ടറുടെ ചേംബര്‍ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിനരികില്‍നിന്ന് ചന്ദനമരം മോഷ്​ടിച്ചു കടത്തി. കെട്ടിടത്തിന്​ പിറകുവശത്തുനിന്നാണ്​ ഒരാള്‍ പൊക്കത്തിലും 25 സെൻറിമീറ്റര്‍ വ്യാസവുമുള്ള ചന്ദനമരം​ മുറിച്ചത്. സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരത്തി​െൻറ ശിഖരങ്ങള്‍ സ്ഥലത്ത് വെട്ടിയിട്ട നിലയിലാണ്. സ്വാതന്ത്ര്യദിനത്തി​‍െൻറ തലേദിവസം കലക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നതെന്നത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുകയാണ്.

ചന്ദനം മുറിച്ച് കടത്തിയ സംഭവം മൂടിവെക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood smugglingwayanad
News Summary - sandalwood in Wayanad collectorate compound was cut down
Next Story