Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്യാറ്റിൻകര കൊലപാതകം: സനലി​ന്‍റെ കുടുംബത്തിന്​ 10​ ലക്ഷം

text_fields
bookmark_border
നെയ്യാറ്റിൻകര കൊലപാതകം: സനലി​ന്‍റെ കുടുംബത്തിന്​ 10​ ലക്ഷം
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്​.പി വാഹനത്തിന്​ മുന്നിലേക്ക്​ തള്ളിയിട്ടതിനെത്തുടർന്ന്​ കൊല്ലപ ്പെട്ട സനലി‍​​​െൻറ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സനലി​​​​െൻറ ഭാര്യ വിജിയും രണ്ടുമക്കളും ജോലിയും ധനസഹായവും ആവശ്യപ്പെട്ട്​ സെക്ര​േട്ടറിയറ്റ്​ നടയിൽ സമരം നടത്തിയിരുന്നു. സി.എസ്​.​​െഎ സഭ സർക്കാറുമായി നടത്തിയ ചർച്ചയുടെ അടിസ്​ഥാനത്തിലാണ്​ സമരം ഒത്തുതീർന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanal Family Govt Compensation -Kerala News
Next Story