Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈയൊര്​ ഇതീല്​ ഒര്​...

‘ഈയൊര്​ ഇതീല്​ ഒര്​ ഇതാവാൻ...’ വിഡിയോ വൈറൽ

text_fields
bookmark_border
sameer-bincy
cancel

കോഴിക്കോട്​: ബാബരി ഭൂമിതർക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ മത വിദ്വേഷം വളർത്തുന്ന തരത് തിലുള്ള അഭിപ്രായ പ്രകടനം പാടില്ലെന്നും ഇക്കാര്യത്തിൽ ജാഗരൂകരാകണമെന്നുമുള്ള മുന്നറിയിപ്പ്​ വന്നിരുന്നു. ഇതി​െന പരിഹസിച്ച്​ പ്രമുഖ സൂഫി ഗായകൻ സമീർ ബിൻസി ഫേസ്​ബുക്കിലിട്ട വിഡിയോ വൈറലായി.

അതീവ ജാഗ്രതയുടെ ഭാഗമായി വാട്​സ്​ആപ്പ് ഗ്രൂപ്പുകൾ പലതും ‘അഡ്​മിൻ ഓൺലി’ ആയി മാറിയിരുന്നു. വിധിയെ കുറിച്ച്​ മിണ്ടാൻ പോലും പലരും ഭയന്നു. ഈ സാഹചര്യത്തിലാണ്​ അയോധ്യയെന്നോ, ബാബരി മസ്​ജി​ദ്​ എന്നോ, കോടതി വിധിയെന്നോ പരാമർശിക്കാതെ സമീർ ബിൻസിയുടെ വിഡിയോ.

‘ഈയൊര്​ ഇതീല്​ ഒര്​ ഇതാവാൻ പാടുണ്ടോന്ന്​ അറിയില്ല’ എന്ന്​ തുടങ്ങുന്ന സംഭാഷണം നിരവധി പങ്കിടുകയും ലൈക്ക്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTroll VideoBabari verdictbabari land dispute verdictsameer bincy
News Summary - sameer bincy troll video -kerala news
Next Story