Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരേ സിറിഞ്ച് നിരവധി രോഗികള്‍ക്ക് ഉപയോഗിച്ചു; സ്വകാര്യ ക്ലിനിക് പൂട്ടിച്ചു

text_fields
bookmark_border
ഒരേ സിറിഞ്ച് നിരവധി രോഗികള്‍ക്ക് ഉപയോഗിച്ചു; സ്വകാര്യ ക്ലിനിക് പൂട്ടിച്ചു
cancel

വെള്ളറട (തിരുവനന്തപുരം): നിരവധി രോഗികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചതിൽ രോഗികള്‍ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ സ്വകാര്യ ക്ലിനിക്ക് അടച്ചു പൂട്ടി. കുന്നത്തുകാലില്‍ 15 വര്‍ഷങ്ങളിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സ്‌നേഹദീപം എന്ന സ്വകാര്യ ക്ലിനിക്കാണ് നാട്ടുകാരും രോഗികളും പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ പൂട്ടിയത്.

ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലത്തും വെള്ളറടയിലും ഇതേ സ്ഥാപനത്തിന്‍റെ ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - same syringe was used for several patients; Private clinic closed
Next Story