Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.എച്ച് തങ്ങളോട് സമസ്ത വിശദീകരണം തേടി

text_fields
bookmark_border
PSH Thangal
cancel

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും കേന്ദ്ര മുശാവറ അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിന് സമസ്ത പ്രവാസി സെല്‍ സംസ്ഥാന വൈസ് ചെയര്‍മാനും സി.ഐ.സി വൈസ് പ്രസിഡന്‍റുമായ പി.എസ്.എച്ച് തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

നടപടിയെടുക്കാതിരിക്കണമെങ്കിൽ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി സെല്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഹംസക്കുട്ടി മുസലിയാര്‍ ആദൃശ്ശേരി, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍ എന്നിവരാണ് നോട്ടീസ് നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Samastha want to PSH Thangal
Next Story