Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലികര്‍മം കോവിഡ്...

ബലികര്‍മം കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍വഹിക്കണം –സമസ്ത

text_fields
bookmark_border
ബലികര്‍മം കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍വഹിക്കണം –സമസ്ത
cancel

തേ​ഞ്ഞി​പ്പ​ലം: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ക​ര്‍മം (ഉ​ദ്​​ഹി​യ്യ​ത്ത്) കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് മാ​ത്രം നി​ര്‍വ​ഹി​ക്ക​ണ​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​രും അ​ഭ്യ​ര്‍ഥി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ലി​ക​ര്‍മം ഒ​ഴി​വാ​ക്കി ക​രു​തി​വെ​ച്ച പ​ണം മ​റ്റ് മാ​ര്‍ഗ​ത്തി​ല്‍ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന വാ​ദം ശ​രി​യ​ല്ല. 

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ക​ര്‍മം നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നും അ​വ​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakerala newsBali perunnal
News Summary - samastha statement -kerala news
Next Story