Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത ജനറൽ സെക്രട്ടറി...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം നീളുന്നു; മുശാവറ പുനഃസംഘടനയും വൈകും

text_fields
bookmark_border
സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം നീളുന്നു; മുശാവറ പുനഃസംഘടനയും വൈകും
cancel

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകാൻ സാധ്യത. അഭിപ്രായങ്ങൾ ഐക്യത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് പുതിയ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും മുശാവറ അംഗങ്ങളുടെ പ്രഖ്യാപനവും തൽക്കാലത്തേക്ക് നീട്ടിവെച്ചു.

നിലവിലെ സാഹചര്യം പരിഗണിച്ച് ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് ജനറൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിട്ടുള്ളത്. അതേസമയം, സംഘടനയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി വാഫി വിഷയത്തിൽ പരസ്യമായി സംസാരിച്ചതിന് ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ല മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അധ്യാപകനും മുസ്‌ലിം ലീഗ് അനുകൂലിയുമാണ് ഹംസ ഫൈസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaLeadership
News Summary - Samastha Leadership Reshuffle Delayed
Next Story