Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്​ത കേരള...

സമസ്​ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു

text_fields
bookmark_border
സമസ്​ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു
cancel

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ.​എം. സാ​ദി​ഖ് മു​സ്​​ലി​യാ​ർ (പ്ര​സി), ടി. ​മൊ​യ്തീ​ൻ മു​സ്​​ലി​യാ​ർ പു​റ​ങ്ങ്, കെ.​കെ. ഇ​ബ്രാ​ഹീം മു​സ്​​ലി​യാ​ർ എ​ളേ​റ്റി​ൽ (വൈ​സ്​ പ്ര​സി), ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്​​വി (ജ​ന. സെ​ക്ര), എം. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്​​ലി​യാ​ർ കു​ട​ക്, കെ.​ടി. ഹു​സൈ​ൻ​കു​ട്ടി മൗ​ല​വി മ​ല​പ്പു​റം (ജോ. ​സെ​ക്ര), എം.​എം. ഇ​മ്പി​ച്ചി​ക്കോ​യ മു​സ്​​ലി​യാ​ർ കം​ബ്ല​ക്കാ​ട് (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 
മു​അ​ല്ലിം ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​നാ​യി സി.​കെ.​എം. സാ​ദി​ഖ് മു​സ്​​ലി​യാ​രെ​യും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി എം.​എം. മു​ഹ്​​യു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ ആ​ലു​വ​യെ​യും അ​ഡ്വൈ​സ​റാ​യി പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​രെ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്​​വി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

ചേ​ളാ​രി മു​അ​ല്ലിം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​സ്​​ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി.​കെ.​എം. സാ​ദി​ഖ് മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ഡോ. ​എ​ൻ.​എ.​എം. അ​ബ്്ദു​ൽ ഖാ​ദി​ർ, എം.​എ. ചേ​ളാ​രി, കെ.​എം. അ​ബ്​​ദു​ല്ല മാ​സ്​​റ്റ​ർ, എം.​എം. ഇ​മ്പി​ച്ചി​ക്കോ​യ മു​സ്​​ലി​യാ​ർ, ഹ​സൈ​നാ​ർ ഫൈ​സി ഫ​റോ​ക്ക്, അ​ബൂ​ബ​ക്ക​ർ സാ​ലൂ​ദ് നി​സാ​മി കാ​സ​ർ​കോ​ട്, എ.​എം. ശ​രീ​ഫ് ദാ​രി​മി നീ​ല​ഗി​രി, പി. ​ഹ​സ​ൻ മു​സ്​​ലി​യാ​ർ വ​ണ്ടൂ​ർ, അ​ബ്​​ദു​ൽ ഖാ​ദി​ർ അ​ൽ ഖാ​സി​മി, മു​ഹ​മ്മ​ദ​ലി ഫൈ​സി കോ​ട്ടോ​പാ​ടം, വി.​എം. ഇ​ല്യാ​സ്​ ഫൈ​സി തൃ​ശൂ​ർ, ഉ​മ​ർ ഫാ​റൂ​ഖ് മൗ​ല​വി ചി​ക്മം​ഗ​ളൂ​രു, ജ​അ്ഫ​ർ മൗ​ല​വി ആ​ല​പ്പു​ഴ, ഷാ​ജ​ഹാ​ൻ മൗ​ല​വി കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha Keralajamiyyathul muallimeen
News Summary - samastha kerala jamiyyathul muallimeen
Next Story