Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത വിദ്യാഭ്യാസ...

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്: പി.കെ.പി. അബ്​ദുസ്സലാം മുസ്​ലിയാര്‍ പ്രസിഡൻറ്​

text_fields
bookmark_border
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്: പി.കെ.പി. അബ്​ദുസ്സലാം മുസ്​ലിയാര്‍ പ്രസിഡൻറ്​
cancel
camera_alt

പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​ര്‍ (പ്ര​സി.), എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ര്‍ (ജ​ന. സെ​ക്ര.)

തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റാ​യി പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​രും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി എം.​ടി. അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​രും ട്ര​ഷ​റ​റാ​യി പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍. ഡോ. ​എ​ന്‍.​എ.​എം. അ​ബ്​​ദു​ല്‍ ഖാ​ദി​ര്‍, പി.​പി. ഉ​മ​ര്‍ മു​സ്​​ലി​യാ​ര്‍ കൊ​യ്യോ​ട് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​ടി. ഹം​സ മു​സ്​​ലി​യാ​ര്‍, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്​​വി കൂ​രി​യാ​ട്, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം, എ.​വി. അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​സ്​​ലി​യാ​ര്‍, എം.​കെ. മൊ​യ്തീ​ന്‍ കു​ട്ടി ഫൈ​സി വാ​ക്കോ​ട് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും യു.​എം. അ​ബ്​​ദു​റ​ഹി​മാ​ന്‍ മു​സ്​​ലി​യാ​ര്‍, ടി.​എ​സ്. ഇ​ബ്രാ​ഹീം മു​സ്​​ലി​യാ​ര്‍, കെ. ​ഹൈ​ദ​ര്‍ മു​സ്​​ലി​യാ​ര്‍, ചേ​ല​ക്കാ​ട് മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍, വി​ല്യാ​പ്പ​ള്ളി ഇ​ബ്രാ​ഹീം മു​സ്​​ലി​യാ​ര്‍ എ​ന്നി​വ​രെ ജ​ന​റ​ൽ ബോ​ഡി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വെ​ളി​മു​ക്ക് ക്ര​സ​ൻ​റ്​ ബോ​ര്‍ഡി​ങ്​ മ​ദ്റ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​െൻറ 69ാം വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaPKP Abdussalam Musliar
News Summary - Samastha Board of Education: PKP Abdussalam Musliar President
Next Story