Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോർഫുക്കാൻ...

കോർഫുക്കാൻ സലൂണിൽ മുടിവെട്ട് വേറെ ലെവലാണ്... 

text_fields
bookmark_border
കോർഫുക്കാൻ സലൂണിൽ മുടിവെട്ട് വേറെ ലെവലാണ്... 
cancel
camera_alt????? ??????????????

ന​ടു​വ​ണ്ണൂ​ർ: ഈ ​ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി​വെ​ട്ട് വേ​റെ ലെ​വ​ലാ​ണ്. ന​ടു​വ​ണ്ണൂ​ർ പു​തി​യാ​പ്പു​റ​ത്തെ കോ​ർ​ഫു​ക്കാ​ൻ സ​ലൂ​ൺ ആ​ണ് ആ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മു​ടി​വെ​ട്ടു​മാ​യി സ​ലൂ​ണു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ക്കു​ന്ന​ത്. പു​തി​യ​പ്പു​റ​ത്തെ കോ​ർ​ഫു​ക്കാ​ൻ സ​ലൂ​ണി​ലെ അ​ൻ​സാ​ർ സ​ർ​ക്കാ​റി​​െൻറ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​തു​പോ​ലെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ്.

കൂ​ടാ​തെ സ്വ​ന്തം ടി​പ്സും ഉ​ണ്ട്. മാ​സ്കും കൈ​യു​റ​യും, തൊ​പ്പി​യും, ഫേ​സ് ഷീ​ൽ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ൻ​സാ​ർ മു​ടി​വെ​ട്ടു​ന്ന​ത്. മു​ടി​വെ​ട്ടാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഒ​രു കി​റ്റും ഉ​ണ്ട്. ഇ​തി​ൽ മാ​സ്ക്, ട​വ്വ​ൽ, ചീ​ർ​പ്പ്, ക​ത്രി​ക എ​ന്നി​വ​യാ​ണ് ഇ​തി​ലു​ള്ള​ത്. മു​ടി വെ​ട്ടാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ഈ ​കി​റ്റ് ന​ൽ​കും. മു​ടി വെ​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ഇ​ത് അ​വ​ര​വ​ർ​ക്ക് വീ​ട്ടി​ൽ കൊ​ണ്ടു​പോകാം. ഈ ​സ്പെ​ഷ​ൽ കി​റ്റി​ന് 50 രൂ​പ​യാ​ണ് അ​ൻ​സാ​ർ ഈ​ടാ​ക്കു​ന്ന​ത്. മു​ടി വെ​ട്ടാ​നാ​യി ഒ​രാ​ളെ മാ​ത്രം സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കി ക​ട​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും. സം​ഗ​തി ഹി​റ്റാ​യെ​ന്നാ​ണ്​ ഇ​വി​ട​ത്തെ തി​ര​ക്ക്​ കാ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoronaviruscovid 19
News Summary - saloon steps against covid
Next Story