Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം പുഷ്പനാഥിന്‍റെ മകൻ അന്തരിച്ചു

text_fields
bookmark_border
കോട്ടയം പുഷ്പനാഥിന്‍റെ മകൻ അന്തരിച്ചു
cancel

കോട്ടയം: പ്രശസ്ത കുറ്റാന്വേഷണ എഴുത്തുകാരൻ കോട്ടയം പുഷ്പനാഥിന്‍റെ മകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ ഇടുക്കി ആനവിലസത്തെ സ്വന്തം റിസോർട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salim pushpanath, Son of kottayam pushpanath died-Literature news
Next Story