Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മ​​അ്​​ദ​​നി...

'മ​​അ്​​ദ​​നി നേരിടുന്നത്​ മാ​​നു​​ഷി​​ക ധ്വം​​സ​​നം​; പ്ര​തി​​ക​​രി​​ക്കുന്നതിന്‍റെ പേരിൽ സിനിമ നഷ്​ടപ്പെടുന്നെങ്കിൽ നഷ്​ടപ്പെട​ട്ടെ'

text_fields
bookmark_border
മ​​അ്​​ദ​​നി നേരിടുന്നത്​ മാ​​നു​​ഷി​​ക ധ്വം​​സ​​നം​; പ്ര​തി​​ക​​രി​​ക്കുന്നതിന്‍റെ പേരിൽ സിനിമ നഷ്​ടപ്പെടുന്നെങ്കിൽ നഷ്​ടപ്പെട​ട്ടെ
cancel

കോഴിക്കോട്​: മഅ്​ദനി പത്തുവർഷത്തോളമായി വി​​ചാ​​ര​​ണ ത​​ട​​വു​​കാ​​ര​​നാ​​യി തുടരുന്നത്​ മാ​​നു​​ഷി​​ക ധ്വം​​സ​​ന​​മാണെന്ന്​ നടൻ സലിം കുമാർ. അനീതിക്കിരയായ ആ മനുഷ്യനൊപ്പം കേ​​ര​​ള​​ത്തി​​ലെ പൊ​​തു​സ​​മൂ​​ഹ​​ം കൂ​​ടെ നി​​ന്നി​​ല്ലെന്നും മാധ്യമം ആഴ്ചപ്പതിപ്പിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മ​​അ്​ദ​​നി​​യെ വെ​​റു​​തെ വി​​ട​​ണം എ​​ന്ന​​ല്ല ഞാ​​ന്‍ പ​​റ​​യു​​ന്ന​​ത്. കു​​റ്റം ചെ​​യ്താ​​ല്‍ ശി​​ക്ഷി​​ക്ക​​ണം. പ​​ക്ഷേ ആ ​​കു​​റ്റം എ​​ന്താ​​ണെ​​ന്ന് തെ​​ളി​​യി​​ക്കേ​​ണ്ട ബാ​​ധ്യ​​ത നി​​യ​​മ​​ത്തി​​നി​​ല്ലേ ​? മ​​റ്റേ​​തൊ​​രു ഇ​​ന്ത്യ​​ന്‍ പൗ​​ര​​നും കി​​ട്ടേ​​ണ്ട അ​​വ​​കാ​​ശ​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന് കി​​ട്ട​​ണം.

ഇൗ ​​മ​​നു​​ഷ്യ​​രോ​​ടു ചെ​​യ്യു​​ന്ന ക്രൂ​​ര​​ത​​ക​​ൾ​ക്കെ​തി​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടു സി​​നി​​മ നഷ്​ടപ്പെടുകയാണെങ്കിൽ സിനിമ എ​​നി​​ക്കു വേ​​ണ്ടെന്നാണ് എന്‍റെ​ നിലപാടെന്ന്​ സലിം കുമാർ അഭിമുഖത്തിൽ തുറന്ന്​ പറയുന്നു. ഇങ്ങനെ അഭിപ്രായങ്ങൾ പറയുന്നതിന്‍റെ പേരിൽ ചിലർ എന്നെ സ​​ലിം.കെ. ​​ഉ​​മ്മ​​ര്‍ ആ​​ക്കി​മാ​​റ്റി, ഇതൊന്നും ഞാൻ മൈൻഡ്​ ചെയ്യാറില്ല. മ​​അ്​​ദ​​നി​​ക്ക് സം​​ഭ​​വി​​ച്ച​​ത് നാ​​ളെ ആർക്കുംസം​​ഭ​​വി​​ക്കാമെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമിപ്പിക്കുന്നു.



അഭിമുഖത്തിന്‍റെ പൂർണരൂപം തിങ്കളാഴ്ച ഇറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ വായിക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadaniSalim KumarhumanitarianMadhyamam Weekly Webzine
News Summary - Salim Kumar says Madani is facing a humanitarian crisis
Next Story