Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​റ​യൂ​ർ ച​ന്ദ​ന...

മ​റ​യൂ​ർ ച​ന്ദ​ന ലേ​ല​ത്തി​ൽ 23 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന

text_fields
bookmark_border
മ​റ​യൂ​ർ ച​ന്ദ​ന ലേ​ല​ത്തി​ൽ 23 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന
cancel
Listen to this Article

മ​റ​യൂ​ർ: ഈ ​വ​ർ​ഷം ന​ട​ന്ന മ​റ​യൂ​ർ ച​ന്ദ​ന ലേ​ല​ത്തി​ൽ 23 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന ന​ട​ന്നു. ക്ഷേ​ത്ര ദേ​വ​സ്വ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നു​ള്ള ച​ന്ദ​നം ഉ​ൾ​പ്പെ​ടെ 15 ക്ലാ​സു​ക​ളി​ലാ​യി 61697 കി​ലോ ച​ന്ദ​നം ലേ​ല​ത്തി​ൽ വെ​ച്ച​തി​ൽ 27406 കി​ലോ​ഗ്രാം ച​ന്ദ​നം വി​റ്റ​ഴി​ഞ്ഞു.

ചൈ​ന ബു​ദ്ധ ഇ​ന​ത്തി​ൽ​പെ​ട്ട ച​ന്ദ​ന​ത്തി​ന് 16803 രൂ​പ​യം 23 ശ​ത​മാ​നം നി​കു​തി​യും ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യി ല​ഭി​ച്ചു. ഏ​റ്റ​വും അ​ധി​കം ച​ന്ദ​നം വാ​ങ്ങി​യ​ത് ക​ർ​ണാ​ട​ക സോ​പ്സാ​ണ്.

15.88 കോ​ടി​യു​ടെ രൂ​പ​യു​ടെ ച​ന്ദ​നം ഇ​വ​ർ ലേ​ല​ത്തി​ലൂ​ടെ വാ​ങ്ങി. കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെൻറ് കോ​ർ​പ​റേ​ഷ​ൻ, സൂ​ര്യ ഹാ​ൻ​റി ക്രാ​ഫ്റ്റ് ജ​യ്പൂ​ർ, കാ​ടാ​മ്പു​ഴ ദേ​വ​സ്വം, ഉ​ൾ​പ്പെ​ടെ 11 സ്ഥാ​പ​ന​ങ്ങ​ൾ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marayoorauctionsandalwood
News Summary - Sales of Rs 23 crore at Marayur sandalwood auction
Next Story