Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം:...

ശമ്പളം: കെ.എസ്.ആര്‍.ടി.സിക്ക്​ ​ 25 കോടി, ഖാദി ബോര്‍ഡിന് ഏഴുകോടി

text_fields
bookmark_border
ശമ്പളം: കെ.എസ്.ആര്‍.ടി.സിക്ക്​ ​ 25 കോടി, ഖാദി ബോര്‍ഡിന് ഏഴുകോടി
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍ഡി​ന് ബ​ജ​റ്റി​ല്‍ നോ​ണ്‍ പ്ലാ​നാ​യി വ​ക​യി​രു​ത്തി​യ 4,21,75,500 രൂ​പ​യി​ല്‍നി​ന്ന്​ ബോ​ര്‍ഡ് ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം, പെ​ന്‍ഷ​ന്‍, മ​റ്റ് ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ നാ​ലാം​ഗ​ഡു​വാ​യ ഏ​ഴു​കോ​ടി രൂ​പ റി​ലീ​സ് ചെ​യ്യാനും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ല്‍ സെ​പ്റ്റം​ബ​റി​ലെ ശ​മ്പ​ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക്​ അ​ധി​ക ധ​നാ​നു​മ​തി​യാ​യി വ​ക​യി​രു​ത്തി​യ 25 കോ​ടി രൂ​പയും അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalarykhadi boardmalayalam news
News Summary - salary; ksrtc get 25 crore, khadi board 7 crore -kerala news
Next Story