Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ര്‍​ക്കാ​ര്‍...

സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ച്ചു

text_fields
bookmark_border
സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

14 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​ക്കു​ന്ന​ത്. മ​ന്ത്രി സ​ഭാ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ പ​റ​ഞ്ഞു. 2016 ജ​നു​വ​രി ഒ​ന്ന് മു​ത​ലു​ള്ള കു​ടി​ശി​ക ഉ​ള്‍​പ്പ​ടെ​യാ​ണ് വർധിപ്പിച്ച ശമ്പളം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salary hikegovernment doctors
Next Story