Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പള വിതരണം യഥാസമയം...

ശമ്പള വിതരണം യഥാസമയം പൂർത്തിയാക്കും -​െഎസക്​

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: സംസഥാനത്ത്​ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം യഥാസമയം പൂർത്തിയാക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. ട്രഷറികൾ രാത്രി ഒമ്പത്​ മണി വരെ പ്രവർത്തിക്കും. ഇന്ന്​ ട്രഷറികളിലെത്തുന്ന ബില്ലുകൾ ഇന്ന്​ തന്നെ മാറി നൽകും. ഇതിനായി ഹെൽപ്പ്​ ഡെസ്​കുകൾ തുടങ്ങുമെന്നും ​െഎസക്​ അറിയിച്ചു.

സു​പ്രീം​കോ​ട​തി​ വി​ധി​യെ​തു​ട​ർ​ന്ന്​ സാ​ല​റി ച​ല​ഞ്ചി​ൽ വ​രു​ത്തി​യ മാ​റ്റമാണ്​​ ശ​മ്പ​ള​വി​ത​ര​ണ​ത്തെ ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടു​ത്തിയത്​. ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക്​ വ്യാ​ഴാ​ഴ്​​ച ശ​മ്പ​ളം ല​ഭി​ച്ചി​രുന്നില്ല. അ​ധ്യാ​പ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ര​ണ്ടു​മു​ത​ൽ ശ​മ്പ​ളം കി​േ​ട്ട​ണ്ട​താ​ണ്. നേ​ര​േ​ത്ത പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന, സ​മ്മ​ത​പ​ത്രം ന​ൽ​കാ​ത്ത​വ​രു​ടെ ബി​ൽ മാ​റു​ന്നി​ല്ലെ​ന്ന ആ​​േ​ക്ഷ​പ​വു​മു​ണ്ട്. കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ധ​ന​വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്​ പി​ന്നാ​ലേ ഇ​റ​ങ്ങി​യ കു​റി​പ്പു​ക​ളും ആ​ശ​യ​ക്കു​ഴ​പ്പം കൂ​ട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSalary challenge​Thomas issac
News Summary - Salary giving issue-Kerala news
Next Story