Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​ക്ഷ​ര​ത മി​ഷ​ൻ...

സാ​ക്ഷ​ര​ത മി​ഷ​ൻ പ്രേരക്​മാർക്ക്​ മത്സരിക്കാം

text_fields
bookmark_border
സാ​ക്ഷ​ര​ത മി​ഷ​ൻ പ്രേരക്​മാർക്ക്​ മത്സരിക്കാം
cancel

തൃ​ശൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ൻ പ്രേ​ര​ക്​​മാ​ർ​ക്ക്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്ന്​ സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ.

വി​ജ​യി​ച്ചാ​ൽ പ്രേ​ര​ക്​ സ്​​ഥാ​നം നി​ല​നി​ർ​ത്താ​ൻ ശൂ​ന്യാ​വ​ധി​ക്ക്​ അ​നു​മ​തി വാ​ങ്ങ​ണം. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്ന​ത്​ മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ വേ​ത​ന​ര​ഹി​ത അ​വ​ധി അ​പേ​ക്ഷ ന​ൽ​കി തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ഡോ. ​പി.​എ​സ്. ശ്രീ​ക​ല അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന ഹ​ര​ജി​യി​ലെ വി​ധി​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ അ​നു​മ​തി​യെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saksharatha prerakpanchayat election 2020
News Summary - saksharatha preraks can contest in panchayat election 2020
Next Story