Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ​ക്സ​ഭ...

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ന്‍ 'സ​ക്ഷം' മൊ​ബൈ​ല്‍ ആ​പ്

text_fields
bookmark_border
Saksham
cancel

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍. ക​മീ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച 'സ​ക്ഷം' മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

പ്ലേ ​സ്റ്റോ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​പ് സ്റ്റോ​റി​ല്‍ നി​ന്നും ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി​യാ​ല്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് പ്ര​യാ​സം കൂ​ടാ​തെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാം.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ഉ​ള്‍പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ള്‍ സ​ക്ഷം ആ​പ്പി​ല്‍ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍, സൗ​ക​ര്യ​ങ്ങ​ള്‍, തി​ര​യു​ക, വി​വ​ര​വും പ​രാ​തി​യും എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന്‍ ടാ​ബി​ന് കീ​ഴി​ല്‍ പു​തി​യ വോ​ട്ട​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍, തി​രു​ത്ത​ല്‍, മൈ​ഗ്രേ​ഷ​ന്‍ റ​ദ്ദാ​ക്ക​ല്‍, ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ്റ്റാ​റ്റ​സ് ട്രാ​ക്കി​ങ് എ​ന്നി​വ ല​ഭി​ക്കും. സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്ന ടാ​ബി​ല്‍ വോ​ട്ട​ര്‍ക്ക് ല​ഭ്യ​മാ​വു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ള്‍, ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ളി​ങ് ബൂ​ത്തി​ല്‍ വീ​ല്‍ചെ​യ​റു​ക​ള്‍ സ​ഹാ​യം, ബൂ​ത്ത് തി​ര​ഞ്ഞെ​ടു​ക്ക​ൽ എ​ന്നി​വ​ക്ക് അ​വ​സ​ര​മു​ണ്ട്. തി​ര​യു​ക എ​ന്ന ടാ​ബി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്, പോ​ളി​ങ് സ്റ്റേ​ഷ​ന്‍, സ്ഥാ​നാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ അ​റി​യാ​ന്‍ ക​ഴി​യും. പ​രാ​തി - വി​വ​ര​ങ്ങ​ള്‍ എ​ന്ന ടാ​ബ് മു​ഖേ​ന പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ല്‍, വി​ഡി​യോ, ലേ​ഖ​ന​ങ്ങ​ള്‍ കാ​ണാ​നും വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appSakshamLok Sabha Elections 2024
News Summary - 'Saksham' mobile app to make Lok Sabha election differently abled friendly
Next Story