Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പ്രവചനസിംഹ'മായി സജി...

'പ്രവചനസിംഹ'മായി സജി മാത്യു

text_fields
bookmark_border
പ്രവചനസിംഹമായി സജി മാത്യു
cancel

കൊ​ച്ചി: ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വോ​ട്ടെ​ടു​പ്പി​നു​മു​മ്പേ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​യി സ​ജി മാ​ത്യു. എ​ൽ.​ഡി.​എ​ഫ് -99, യു.​ഡി.​എ​ഫ് -41, ബി.​ജെ.​പി / മ​റ്റു​ള്ള​വ​ർ -പൂ​ജ്യം എ​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ച​ന​മാ​ണ് അ​ച്ച​ട്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പിെൻറ ത​ലേ​ന്നാ​ളാ​യ ഏ​പ്രി​ൽ അ​ഞ്ചി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണം പ​ങ്കു​വെ​ച്ച​ത്.

ഇ​തി​നു​താ​ഴെ നി​ര​വ​ധി പേ​ർ പ​രി​ഹാ​സ​വും വെ​ല്ലു​വി​ളി​യു​മാ​യി എ​ത്തി. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​പ്പോ​ൾ ഇ​ട​തു-​വ​ല​ത് ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഇ​ദ്ദേ​ഹ​ത്തി​െൻറ പോ​സ്​​റ്റി​നു​കീ​ഴെ അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ച​ന​സിം​ഹം എ​ന്നാ​ണ് സ​ജി മാ​ത്യു​വി​നെ എ​ല്ലാ​വ​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ സ​ജി മാ​ത്യു അ​ധ്യാ​പ​ക​നും ഇ​ട​ത് സ​ഹ​യാ​ത്രി​ക​നു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​തി​നു​പി​ന്നാ​ലെ 'ഇ​ട​തു​ത​രം​ഗം ഉ​ണ്ടാ​യി. അ​ത്​ തി​രി​ച്ച​റി​യാ​ൻ പ​ല​പ്പോ​ഴും പ​ല​ർ​ക്കും ക​ഴി​യാെ​ത​പോ​കും. അ​ങ്ങ​നെ​യാ​ണ് 99 എ​ൽ.​ഡി.​എ​ഫ്, 41 യു.​ഡി.​എ‍ഫ്, പൂ​ജ്യം ബി.​ജെ.​പി ആ​യ​തെ'​ന്ന് അ​ദ്ദേ​ഹം​കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election result prediction
News Summary - saji mathew's actual prediction
Next Story