Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.എം.സി.സി കരാറിൽ...

ഇ.എം.സി.സി കരാറിൽ മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെട്ടു -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
ഇ.എം.സി.സി കരാറിൽ മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെട്ടു -മന്ത്രി സജി ചെറിയാൻ
cancel

തിരുവനന്തപുരം: ഇ.എം.സി.സി കരാറിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചതിക്കപ്പെടുകയായിരുന്നന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അതേക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.

അവരെ തോൽപിച്ചത് ജനങ്ങൾ കാണിച്ച അബദ്ധമാണ്. നിരവധി പദ്ധതികൾ അവർ തുടങ്ങിവെച്ചിട്ടുണ്ട്. മേഴ്സിക്കുട്ടിയമ്മ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കും.

തീരമേഖലയിലെ കടൽക്ഷോഭ കെടുതികൾ പരിഹരിക്കും. ഫിഷറീസ് മേഖലയിൽ അഞ്ച് വർഷത്തേക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Mercykutty AmmaSaji Cheriyan
News Summary - Saji Cheriyan about Mercykutty Amma
Next Story