Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തസുണ്ടെങ്കിൽ കോടിയേരി സെക്രട്ടറി പദവിയൊഴിയണം -ചെന്നിത്തല

text_fields
bookmark_border
  • സാജന്‍റെ ആത്മഹത്യയിൽ മുഖ്യമന്ത്രിക്ക് കുറ്റബോധം
chennithala
cancel

തിരുവനന്തപുരം: അന്തസുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിയണമെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാൽ മകൻ പോലും കേൾക്കാത്ത അവസ്ഥയാണ്. ധാർമികതയും നവോഥാനവും പറയുന്ന സി.പി.എം ഇ പ്പോൽ ജീർണാവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമാണ്. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sajan Suicide case Ramesh Chennithala -Kerala News
Next Story