Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാഗർ ചുഴലിക്കാറ്റ്​:...

സാഗർ ചുഴലിക്കാറ്റ്​: മത്സ്യത്തൊഴിലാളികൾക്ക്​ മുന്നറിയിപ്പ്​

text_fields
bookmark_border
സാഗർ ചുഴലിക്കാറ്റ്​: മത്സ്യത്തൊഴിലാളികൾക്ക്​ മുന്നറിയിപ്പ്​
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റി​​നെ​തു​ട​ർ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​സ്​​ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഏ​ദ​ൻ ഗ​ൾ​ഫ് തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റെ ദി​ശ​യി​ലേ​ക്ക് നീ​ങ്ങി സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ ശ​ക്തി​പ്രാ​പി​ച്ച്​ പ​ടി​ഞ്ഞാ​റു​ദി​ശ​യി​ലേ​ക്കും പ​ടി​ഞ്ഞാ​റ് തെ​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്കും നീ​ങ്ങും. ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളെ ബാ​ധി​ക്കി​ല്ല. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​ർ ഗ​ൾ​ഫ് ഓ​ഫ് ഏ​ദ​ൻ തീ​ര​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ൻ, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ അ​റ​ബി​ക്ക​ട​ലി​​​െൻറ സ​മീ​പ​ത്തും പോ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstormmalayalam newsSagar
News Summary - Sagar storm in india-Kerala news
Next Story