Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി സാദിഖലി തങ്ങൾ; ഹബീബുല്ല ഫൈസി പുതിയ ജനറൽ സെക്രട്ടറി

text_fields
bookmark_border
ഹക്കീം ഫൈസി അദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി സാദിഖലി തങ്ങൾ; ഹബീബുല്ല ഫൈസി പുതിയ ജനറൽ സെക്രട്ടറി
cancel
camera_alt

ഹക്കീം ഫൈസി അദൃശ്ശേരി, ഹബീബുല്ല ഫൈസി 

മലപ്പുറം: കോഓഡിനേഷൻ ഓഫ്​ ഇസ്​ലാമിക്​ കോളജസ് (സി.ഐ.സി)​ ജനറൽ​ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി സ്വീകരിച്ചതായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ തടസങ്ങൾ നീങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

സമസ്ത, സി.ഐ.സി നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. റമദാൻ മാസമായത് കൊണ്ടാണ് തീരുമാനമെടുക്കാൻ വൈകിയത്. ഹബീബുല്ല ഫൈസി പുതിയ ജനറൽ സെക്രട്ടറിയാകുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി 22നാണ് സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹഖീം ഫൈസി ആദൃശ്ശേരി രാജിവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sadiq Ali Thangal accepted Hakeem Faizy Adrisseri's resignation; Habibullah Faizi is the new General Secretary
Next Story