Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിന്‍റെ അന്തിമ...

ലീഗിന്‍റെ അന്തിമ വാക്ക് സാദിഖലി തങ്ങളുടേത്; അതിനെതിരായ നിലപാട് തനിക്കില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: ഏത് പദവിയിൽ ഇരുന്നാലും പാണക്കാട് തങ്ങന്മാരുടെ അഭിപ്രായത്തിന് വിരുദ്ധമായി താനൊന്നും പറഞ്ഞിട്ടില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന്‍റെ അന്തിമ വാക്ക് സാദിഖലി തങ്ങൾ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തക്ക സമയത്ത് യുക്തമായ തീരുമാനം തങ്ങൾ എടുക്കുമെന്നാണ് രാഷ്ട്രീയ വിവാദ സമയങ്ങളിൽ ഞങ്ങൾ പറഞ്ഞിട്ടുള്ളത്. അതിനെ, മാധ്യമങ്ങൾ പലപ്പോഴും പരിഹസിച്ചിരുന്നു.

സാദിഖലി തങ്ങളുടെ നിലപാടിനെതിരായ നിലപാട് തനിക്കില്ല. അതിനേക്കാളും ഒന്നും തനിക്ക് വേണ്ട. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
TAGS:PK KunhalikuttySadikali Thangalmuslim league
News Summary - Sadikali Thangal has the final say on the league; He has no stand against it -P.K. Kunhalikutty
Next Story