Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗ​ഹാ​ർ​ദം...

സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം തോൽപ്പിക്കണം –സാ​ദി​ഖ​ലി ത​ങ്ങ​ൾ

text_fields
bookmark_border
sadikali shihab thangal about kerala politics
cancel

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ നി​ല​നി​ന്നു​പോ​രു​ന്ന മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള സി.​പി.​എ​മ്മി​െൻറ​യും ബി.​ജെ.​പി​യു​ടെ​യും ഗൂ​ഢ​ശ്ര​മ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. 'തൊ​ഴി​ലി​നും വി​ക​സ​ന​ത്തി​നും മ​തേ​ത​ര സം​ര​ക്ഷ​ണ​ത്തി​നും' പ്ര​മേ​യ​വു​മാ​യി എ​സ്.​ടി.​യു ന​ട​ത്തു​ന്ന സ​മ​ര സം​ഗ​മ​ത്തി​െൻറ മ​ല​പ്പു​റം മേ​ഖ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ൻ​റ് വി.​എ.​കെ. ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​ൻ.​എ. ഖാ​ദ​ർ, പി. ​ഉ​ബൈ​ദു​ല്ല, മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ. ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി, എ​സ്.​ടി.​യു ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് എം. ​റ​ഹ്മ​ത്തു​ല്ല, സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​ക്കു​ളം, മു​ജീ​ബ് കാ​ടേ​രി, അ​ൻ​വ​ർ മു​ള്ള​മ്പാ​റ, വ​ല്ലാ​ഞ്ചി​റ അ​ബ്​​ദു​ൽ മ​ജീ​ദ്, സി.​എ​ച്ച്. ജ​മീ​ല, ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ടി. കു​ഞ്ഞാ​ൻ, ഉ​മ്മ​ർ ഒ​ട്ടു​മ്മ​ൽ, എ. ​മു​നീ​റ, എ. ​അ​ബൂ​ബ​ക്ക​ർ, ഇ.​കെ. കു​ഞ്ഞാ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sadikali shihab thangalcpm
News Summary - sadikali shihab thangal about kerala politics
Next Story