Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട നാളെ...

ശബരിമല നട നാളെ തുറക്കും 

text_fields
bookmark_border
ശബരിമല നട നാളെ തുറക്കും 
cancel

ശ​ബ​രി​മ​ല: ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട 14ന് ​തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ന​ട തു​റ​ക്കും. തു​ട​ർ​ന്ന് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ വി​ള​ക്ക് തെ​ളി​ക്കും. മ​റ്റ് പൂ​ജ​ക​ൾ അ​ന്ന് ഉ​ണ്ടാ​കി​ല്ല. 15ന് ​രാ​വി​ലെ  മു​ത​ൽ വി​ശേ​ഷാ​ൽ പൂ​ജ ആ​രം​ഭി​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും കാ​ർ​മി​ക​ത്വം ന​ൽ​കും. ഇ​ട​വ​മാ​സ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ​േമ​യ് 19ന് ​രാ​ത്രി ന​ട അ​ട​ക്കും.

എ​ണ്ണ​ത്തോ​ണി​യി​ൽ​നി​ന്ന്​ എ​ടു​ത്ത് പ​മ്പ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കൊ​ടി​മ​രം ​േമ​യ് 22-ന് ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. 2000 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​മ്പ​യി​ൽ​നി​ന്ന്​ കൊ​ടി​മ​രം കൈ​മാ​റി സ​ന്നി​ധാ​ന​െ​ത്ത​ത്തി​ക്കു​ന്ന​ത്. നി​ലം തൊ​ടാ​തെ​യാ​ണ് കൊ​ടി​മ​രം എ​ത്തി​ക്കു​ക. നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് വ​ഴി​യാ​ണ് കൊ​ണ്ടു​പോ​വു​ക. കൊ​ടി​മ​രം പൊ​തി​യാ​നു​ള്ള ചെ​മ്പു​പ​റ​ക​ളി​ൽ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണ്. ജൂ​ൺ 25നാ​ണ് ശ​ബ​രി​മ​ല​യി​ൽ പു​തി​യ കൊ​ടി​മ​രം സ്​​ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - sabarimala
Next Story