Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

32 കടകളില്‍ പരിശോധന

text_fields
bookmark_border
32 കടകളില്‍ പരിശോധന
cancel

ശബരിമല: സന്നിധാനം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍െറ നേതൃത്വത്തില്‍ സ്ക്വാഡ് അപ്പാച്ചിമേട് മുതല്‍ സന്നിധാനം (ശരംകുത്തിവഴി) വരെ 32 കടകള്‍ പരിശോധിച്ചു.

അപ്പാച്ചിമേട്ടില്‍ ശീതളപാനീയത്തിന് അമിത വില ഈടാക്കിയ ലഘുഭക്ഷണശാല രണ്ടു മണിക്കൂര്‍ അടച്ചിട്ട് 5,000 രൂപ പിഴയീടാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ഹോട്ടല്‍ രണ്ടു മണിക്കൂറില്‍ അധികം അടപ്പിച്ചു. വൃത്തി ഉറപ്പുവരുത്തിയ ശേഷം തുറക്കാന്‍ അനുവദിച്ചു. ഇതുവരെ ആകെ ഏഴു കേസിലായി 27,500 രൂപ പിഴയീടാക്കി.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala
Next Story